WORLD16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ നിരോധനം; ബില്‍ പാസാക്കി ഓസ്ട്രേലിയന്‍ ജനപ്രതിനിധി സഭ; നിയമലംഘനത്തിന് 50 ദശലക്ഷം ഡോളര്‍ പിഴ ചുമത്താന്‍ ബില്ലില്‍ ശുപാര്ശന്യൂസ് ഡെസ്ക്28 Nov 2024 12:28 PM IST